മഹല്ല് ആപ്പ് — മഹല്ലിന്റെ എല്ലാ പ്രവർത്തനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം.Mahallu App — a complete digital management system that helps manage all mahallu operations with ease.जमात ऐप — एक संपूर्ण डिजिटल प्रबंधन प्रणाली जो सभी जमात कार्यों को आसानी से संचालित करने में मदद करती है।ஜமாஅத் ஆப் — அனைத்து ஜமாஅத் நடவடிக்கைகளையும் எளிதாக நிர்வகிக்கும் முழுமையான டிஜிட்டல் மேலாண்மை அமைப்பு.ಜಮಾಅತ್ ಅಪ್ — ಎಲ್ಲಾ ಜಮಾಅತ್ ಚಟುವಟಿಕೆಗಳನ್ನು ಸುಲಭವಾಗಿ ನಿರ್ವಹಿಸಲು ಸಹಾಯ ಮಾಡುವ ಸಂಪೂರ್ಣ ಡಿಜಿಟಲ್ ನಿರ್ವಹಣಾ ವ್ಯವಸ್ಥೆ.
മൊബൈൽ ആപ്പിലൂടെ ലോകത്തിന്റെ ഏത് കോണിൽ നിന്നും മഹല്ല് സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.Access mahallu services from anywhere in the world through the mobile app — at your fingertips.मोबाइल ऐप के जरिए दुनिया के किसी भी कोने से जमात सेवाएं अपनी उंगलियों पर।மொபைல் ஆப் மூலம் உலகின் எந்த மூலையிலிருந்தும் ஜமாஅத் சேவைகள் உங்கள் விரல் நுனியில்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಜಗತ್ತಿನ ಯಾವ ಮೂಲೆಯಿಂದಾದರೂ ಜಮಾಅತ್ ಸೇವೆಗಳು ನಿಮ್ಮ ಬೆರಳ ತುದಿಯಲ್ಲಿ.
മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും മഹല്ല് പ്രവർത്തനങ്ങളും സ്ഥാപനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാം.Manage all mahallu operations and institutions from anywhere via the mobile app.मोबाइल ऐप से कहीं से भी सभी जमात कार्यों और संस्थाओं को आसानी से प्रबंधित करें।மொபைல் ஆப் மூலம் எங்கிருந்தும் அனைத்து ஜமாஅத் நடவடிக்கைகளையும் நிர்வகிக்கலாம்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಎಲ್ಲಿಂದಲಾದರೂ ಎಲ್ಲಾ ಜಮಾಅತ್ ಚಟುವಟಿಕೆಗಳನ್ನು ನಿರ್ವಹಿಸಬಹುದು.
ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട് മുതൽ ഡിജിറ്റൽ രസീതുകളും സ്റ്റേറ്റ്മെന്റുകളും വരെ — എല്ലാം ഒരൊറ്റ സംവിധാനത്തിൽ.From automated chatbot to digital receipts and statements — all in one system.ऑटोमेटेड चैटबॉट से लेकर डिजिटल रसीदें और स्टेटमेंट तक — सब एक ही सिस्टम में।தானியங்கி சாட்பாட் முதல் டிஜிட்டல் ரசீதுகள் மற்றும் அறிக்கைகள் வரை — எல்லாம் ஒரே அமைப்பில்.ಸ್ವಯಂಚಾಲಿತ ಚಾಟ್ಬಾಟ್ನಿಂದ ಡಿಜಿಟಲ್ ರಸೀದಿಗಳು ಮತ್ತು ಹೇಳಿಕೆಗಳವರೆಗೆ — ಎಲ್ಲವೂ ಒಂದೇ ವ್ಯವಸ್ಥೆಯಲ್ಲಿ.
മഹല്ല് മാനേജ്മെന്റിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ സ്മാർട്ട് സോഫ്റ്റ്വെയറിൽEverything needed for mahallu management in one smart softwareजमात प्रबंधन के लिए जरूरी सब कुछ एक स्मार्ट सॉफ्टवेयर मेंஜமாஅத் மேலாண்மைக்கு தேவையான எல்லாமே ஒரே ஸ்மார்ட் மென்பொருளில்ಜಮಾಅತ್ ನಿರ್ವಹಣೆಗೆ ಅಗತ್ಯವಾದ ಎಲ್ಲವೂ ಒಂದೇ ಸ್ಮಾರ್ಟ್ ಸಾಫ್ಟ್ವೇರ್ನಲ್ಲಿ
കുടിശ്ശികയും സംഭാവനകളും നേരിട്ട് മഹല്ല് ബാങ്ക് അക്കൗണ്ടിലേക്ക് — 100% സുരക്ഷിതം.Dues and donations directly to the mahallu bank account — 100% secure.बकाया और दान सीधे जमात बैंक खाते में — 100% सुरक्षित।நிலுவைகள் மற்றும் நன்கொடைகள் நேரடியாக ஜமாஅத் வங்கி கணக்கிற்கு — 100% பாதுகாப்பானது.ಬಾಕಿ ಮತ್ತು ದೇಣಿಗೆಗಳು ನೇರವಾಗಿ ಜಮಾಅತ್ ಬ್ಯಾಂಕ್ ಖಾತೆಗೆ — 100% ಸುರಕ್ಷಿತ.
എല്ലാ പേയ്മെന്റുകൾക്കും ഓട്ടോമാറ്റിക് ഡിജിറ്റൽ രസീതുകൾ — മൊബൈലിൽ തന്നെ.Automatic digital receipts for all payments — right on mobile.सभी भुगतानों के लिए ऑटोमेटिक डिजिटल रसीदें — सीधे मोबाइल पर।அனைத்து கட்டணங்களுக்கும் தானியங்கி டிஜிட்டல் ரசீதுகள் — நேரடியாக மொபைலில்.ಎಲ್ಲಾ ಪಾವತಿಗಳಿಗೆ ಸ್ವಯಂಚಾಲಿತ ಡಿಜಿಟಲ್ ರಸೀದಿಗಳು — ನೇರವಾಗಿ ಮೊಬೈಲ್ನಲ್ಲಿ.
വഖഫ് ബോർഡ് മോഡലിൽ ഡേ ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, റിപോർട്ടുകൾ.Day book, account statements, and reports in Waqf Board model.वक्फ बोर्ड मॉडल में डे बुक, अकाउंट स्टेटमेंट और रिपोर्ट।வக்ஃப் போர்டு மாதிரியில் டே புக், கணக்கு அறிக்கை, அறிக்கைகள்.ವಕ್ಫ್ ಬೋರ್ಡ್ ಮಾದರಿಯಲ್ಲಿ ಡೇ ಬುಕ್, ಖಾತೆ ಹೇಳಿಕೆ, ವರದಿಗಳು.
മഹല്ല് അംഗങ്ങളെ വീട്, വാർഡ്, ക്ലാസ് തുടങ്ങിയ കാറ്റഗറിയിൽ ആഡ് ചെയ്യുക തിരുത്തുക, തിരയുക.Add, edit, and search mahallu members by house, ward, class, and other categories.जमात सदस्यों को घर, वार्ड, क्लास आदि श्रेणियों में जोड़ें, संपादित करें और खोजें।ஜமாஅத் உறுப்பினர்களை வீடு, வார்டு, வகுப்பு போன்ற பிரிவுகளில் சேர்க்கவும் திருத்தவும் தேடவும்.ಜಮಾಅತ್ ಸದಸ್ಯರನ್ನು ಮನೆ, ವಾರ್ಡ್, ವರ್ಗ ಮೊದಲಾದ ವಿಭಾಗಗಳಲ್ಲಿ ಸೇರಿಸಿ, ಸಂಪಾದಿಸಿ, ಹುಡುಕಿ.
കുടിശ്ശിക ഓർമ്മപ്പെടുത്തൽ, പേയ്മെന്റ്, അപ്ഡേറ്റുകൾ — എല്ലാം WhatsApp-ൽ.Due reminders, payments, and updates — all on WhatsApp.बकाया अनुस्मारक, भुगतान और अपडेट — सब WhatsApp पर।நிலுவை நினைவூட்டல்கள், கட்டணங்கள் மற்றும் புதுப்பிப்புகள் — எல்லாம் WhatsApp-ல்.ಬಾಕಿ ನೆನಪೂಡಿಕೆ, ಪಾವತಿ ಮತ್ತು ನವೀಕರಣಗಳು — ಎಲ್ಲವೂ WhatsApp-ನಲ್ಲಿ.
വാടകയും ലീസ് ഇനങ്ങളും ലളിതമായും കൃത്യമായും നിയന്ത്രിക്കുക.Manage rental and lease items simply and accurately.किराये और लीज़ वस्तुओं को सरल और सटीक तरीके से प्रबंधित करें।வாடகை மற்றும் குத்தகை பொருட்களை எளிமையாகவும் துல்லியமாகவும் நிர்வகிக்கலாம்.ಬಾಡಿಗೆ ಮತ್ತು ಗುತ್ತಿಗೆ ವಸ್ತುಗಳನ್ನು ಸರಳವಾಗಿ ಮತ್ತು ನಿಖರವಾಗಿ ನಿರ್ವಹಿಸಿ.
അംഗങ്ങൾ സ്വയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക — കമ്മിറ്റിക്ക് റിയൽ-ടൈം ഡാറ്റ.Members update their own information — real-time data for the committee.सदस्य खुद अपनी जानकारी अपडेट करें — कमेटी को रियल-टाइम डेटा।உறுப்பினர்கள் தாமே தகவல்களை புதுப்பிக்கலாம் — குழுவிற்கு நிகழ்நேர தரவு.ಸದಸ್ಯರು ಸ್ವತಃ ಮಾಹಿತಿ ನವೀಕರಿಸಬಹುದು — ಸಮಿತಿಗೆ ನೈಜ ಸಮಯ ಡೇಟಾ.
ഖബറുകളുടെ ലൊക്കേഷൻ, വിവരങ്ങൾ — സാറ്റലൈറ്റ് മാപ്പോടുകൂടെ.Grave locations and details — with satellite map.कब्रों की लोकेशन और विवरण — सैटेलाइट मैप के साथ।கல்லறைகளின் இடம் மற்றும் விவரங்கள் — செயற்கைக்கோள் வரைபடத்துடன்.ಸಮಾಧಿ ಸ್ಥಳಗಳ ಮಾಹಿತಿ — ಉಪಗ್ರಹ ನಕ್ಷೆಯೊಂದಿಗೆ.
അംഗങ്ങൾ അപേക്ഷ സമർപ്പിക്കും, കമ്മിറ്റി ഓൺലൈനായി നടപടിയെടുക്കും.Members submit applications, committee takes action online.सदस्य आवेदन जमा करें, कमेटी ऑनलाइन कार्रवाई करे।உறுப்பினர்கள் விண்ணப்பிக்கலாம், குழு ஆன்லைனில் நடவடிக்கை எடுக்கலாம்.ಸದಸ್ಯರು ಅರ್ಜಿ ಸಲ್ಲಿಸಬಹುದು, ಸಮಿತಿ ಆನ್ಲೈನ್ನಲ್ಲಿ ಕ್ರಮ ತೆಗೆದುಕೊಳ್ಳಬಹುದು.
വിവാഹ രജിസ്റ്റർ, NOC, സർട്ടിഫിക്കറ്റ് — എല്ലാം ഡിജിറ്റൽ.Marriage register, NOC, certificate — all digital.विवाह रजिस्टर, NOC, सर्टिफिकेट — सब डिजिटल।திருமண பதிவு, NOC, சான்றிதழ் — எல்லாம் டிஜிட்டல்.ವಿವಾಹ ನೋಂದಣಿ, NOC, ಪ್ರಮಾಣಪತ್ರ — ಎಲ್ಲವೂ ಡಿಜಿಟಲ್.
പ്രീ–മാരിറ്റൽ, പാരന്റിംഗ്, ദൈനംദിന ജീവിതം, മാനസികാരോഗ്യം — ഓൺലൈൻ കോഴ്സുകൾ.Pre-marital, parenting, daily life, mental health — online courses.प्री-मैरिटल, पेरेंटिंग, दैनिक जीवन, मानसिक स्वास्थ्य — ऑनलाइन कोर्स।திருமண முன் பயிற்சி, பெற்றோர் பயிற்சி, அன்றாட வாழ்க்கை, மனநலம் — ஆன்லைன் படிப்புகள்.ವಿವಾಹ ಪೂರ್ವ, ಪಾಲನೆ, ದೈನಂದಿನ ಜೀವನ, ಮಾನಸಿಕ ಆರೋಗ್ಯ — ಆನ್ಲೈನ್ ಕೋರ್ಸ್ಗಳು.
മഹല്ലിലെ മെമ്പർമാർക്ക് QR കോഡ് ഉൾപ്പെട്ട ഐഡി കാർഡും ടോക്കണും ഒറ്റ ക്ലിക്കിൽ പ്രിന്റ് എടുക്കാം. അത് റിട്ടേൺ ചെയ്യുമ്പോൾ സ്കാൻ ചെയ്ത് പരിശോധിക്കാനും കഴിയും.Print QR-coded ID cards and tokens for mahallu members with one click. Scan and verify when returned.एक क्लिक में QR कोड वाले ID कार्ड और टोकन प्रिंट करें। वापसी पर स्कैन करके सत्यापित करें।QR குறியீட்டுடன் கூடிய ID கார்டுகள் மற்றும் டோக்கன்களை ஒரே கிளிக்கில் அச்சிடலாம். திருப்பி தரும்போது ஸ்கேன் செய்து சரிபார்க்கலாம்.QR ಕೋಡ್ ಸಹಿತ ID ಕಾರ್ಡ್ಗಳು ಮತ್ತು ಟೋಕನ್ಗಳನ್ನು ಒಂದೇ ಕ್ಲಿಕ್ನಲ್ಲಿ ಪ್ರಿಂಟ್ ಮಾಡಿ. ಹಿಂದಿರುಗಿಸುವಾಗ ಸ್ಕ್ಯಾನ್ ಮಾಡಿ ಪರಿಶೀಲಿಸಿ.
എല്ലാ മഹല്ല് അംഗങ്ങളുടെ നമ്പറുകളിലേക്കും വാട്സ്ആപ്പ് സന്ദേശങ്ങൾ എളുപ്പത്തിൽ അയയ്ക്കാനുള്ള സൗകര്യം.Easily send WhatsApp messages to all mahallu members at once.सभी जमात सदस्यों को एक साथ WhatsApp संदेश भेजें।அனைத்து ஜமாஅத் உறுப்பினர்களுக்கும் ஒரே நேரத்தில் WhatsApp செய்திகள் அனுப்பலாம்.ಎಲ್ಲಾ ಜಮಾಅತ್ ಸದಸ್ಯರಿಗೆ ಒಂದೇ ಬಾರಿ WhatsApp ಸಂದೇಶಗಳನ್ನು ಕಳುಹಿಸಿ.
മഹല്ലിലെ യോഗങ്ങൾക്ക് വളരെ പെട്ടെന്ന് നോട്ടീസ് ഡിസൈൻ ചെയ്ത് എടുക്കുവാനുള്ള സൗകര്യം.Quickly design and print notices for mahallu meetings.जमात बैठकों के लिए नोटिस जल्दी से डिज़ाइन और प्रिंट करें।ஜமாஅத் கூட்டங்களுக்கான அறிவிப்புகளை விரைவாக வடிவமைத்து அச்சிடலாம்.ಜಮಾಅತ್ ಸಭೆಗಳಿಗೆ ಸೂಚನೆಗಳನ್ನು ತ್ವರಿತವಾಗಿ ವಿನ್ಯಾಸಗೊಳಿಸಿ ಮುದ್ರಿಸಿ.
ചാർട്ടുകളും ഇൻസൈറ്റുകളും ഉപയോഗിച്ച് കൃത്യമായ തീരുമാനങ്ങൾ.Make accurate decisions using charts and insights.चार्ट और इनसाइट्स से सटीक निर्णय लें।விளக்கப்படங்கள் மற்றும் நுண்ணறிவுகளைப் பயன்படுத்தி துல்லியமான முடிவுகள் எடுக்கலாம்.ಚಾರ್ಟ್ಗಳು ಮತ್ತು ಒಳನೋಟಗಳನ್ನು ಬಳಸಿ ನಿಖರವಾದ ನಿರ್ಧಾರಗಳನ್ನು ತೆಗೆದುಕೊಳ್ಳಿ.
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഫീച്ചറുകൾ ചേർക്കാം.New features can be added according to your needs.आपकी जरूरतों के अनुसार नई सुविधाएं जोड़ी जा सकती हैं।உங்கள் தேவைகளுக்கேற்ப புதிய அம்சங்களை சேர்க்கலாம்.ನಿಮ್ಮ ಅಗತ್ಯಗಳಿಗೆ ಅನುಗುಣವಾಗಿ ಹೊಸ ವೈಶಿಷ್ಟ್ಯಗಳನ್ನು ಸೇರಿಸಬಹುದು.
AI ഉപയോഗപ്പെടുത്തി മഹല്ല് ജോലികൾ എളുപ്പത്തിലും വേഗത്തിലുമാക്കൽ.
മൂന്ന് ലളിതമായ ഉപയോഗ രീതികൾ — Members, WhatsApp ChatBot, AdminThree simple usage modes — Members, WhatsApp ChatBot, Adminतीन आसान उपयोग मोड — Members, WhatsApp ChatBot, Adminமூன்று எளிய பயன்பாட்டு முறைகள் — Members, WhatsApp ChatBot, Adminಮೂರು ಸರಳ ಬಳಕೆ ವಿಧಾನಗಳು — Members, WhatsApp ChatBot, Admin
മൊബൈൽ ആപ്പിലൂടെ സ്വന്തം കുടിശിക പരിശോധിക്കുക, പേയ്മെന്റ് നടത്തുക, അപേക്ഷകൾ സമർപ്പിക്കുക, സർവേയിൽ പങ്കെടുക്കുക, ഓൺലൈൻ കോഴ്സുകൾ ചെയ്യുക, വാടകയ്ക്ക് ലഭ്യമായ ഐറ്റങ്ങൾ പരിശോധിക്കുക തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം.Check your own dues, make payments, submit applications, participate in surveys, take online courses, and check rental items — all easily via the mobile app.मोबाइल ऐप से अपनी बकाया जांचें, भुगतान करें, आवेदन जमा करें, सर्वे में भाग लें, ऑनलाइन कोर्स करें और किराये की वस्तुएं देखें।மொபைல் ஆப் மூலம் நிலுவைகளை சரிபார்க்கலாம், கட்டணம் செய்யலாம், விண்ணப்பிக்கலாம், கணக்கெடுப்பில் பங்கேற்கலாம், ஆன்லைன் படிப்புகள் படிக்கலாம்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಬಾಕಿ ಪರಿಶೀಲಿಸಿ, ಪಾವತಿ ಮಾಡಿ, ಅರ್ಜಿ ಸಲ್ಲಿಸಿ, ಸಮೀಕ್ಷೆಯಲ್ಲಿ ಭಾಗವಹಿಸಿ, ಆನ್ಲೈನ್ ಕೋರ್ಸ್ ಮಾಡಿ.
അംഗങ്ങൾക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ഒരു WhatsApp സന്ദേശം അയച്ചാൽ മതി — മറുപടി ഉടൻ ലഭിക്കും. കമ്മിറ്റിക്കാർക്ക് കണക്കുകളും മറ്റ് വിവരങ്ങളും എളുപ്പത്തിൽ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.Members don't need to download the app. Just send a WhatsApp message from the registered number — get an instant reply. Committee members can easily check accounts and other details.सदस्यों को ऐप डाउनलोड करने की जरूरत नहीं। रजिस्टर नंबर से एक WhatsApp संदेश भेजें — तुरंत जवाब मिलेगा।உறுப்பினர்கள் ஆப் பதிவிறக்கம் செய்ய வேண்டியதில்லை. பதிவு செய்த எண்ணில் இருந்து ஒரு WhatsApp செய்தி அனுப்பினால் போதும் — உடனே பதில் கிடைக்கும்.ಸದಸ್ಯರು ಅಪ್ ಡೌನ್ಲೋಡ್ ಮಾಡಬೇಕಾಗಿಲ್ಲ. ನೋಂದಾಯಿತ ಸಂಖ್ಯೆಯಿಂದ WhatsApp ಸಂದೇಶ ಕಳುಹಿಸಿದರೆ ಸಾಕು — ತಕ್ಷಣ ಉತ್ತರ ಸಿಗುತ್ತದೆ.
മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും മഹല്ലിന്റെ മുഴുവൻ അക്കൗണ്ടുകൾ, ഡേ ബുക്ക്, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. അതുപോലെ രസീതുകൾ, വൗച്ചറുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും എളുപ്പത്തിൽ നൽകാം.Access and manage all mahallu accounts, day book, statements, and reports from anywhere via the mobile app. Easily issue receipts, vouchers, and certificates too.मोबाइल ऐप से कहीं से भी सभी जमात अकाउंट, डे बुक, स्टेटमेंट और रिपोर्ट देखें और प्रबंधित करें।மொபைல் ஆப் மூலம் எங்கிருந்தும் அனைத்து ஜமாஅத் கணக்குகள், டே புக், அறிக்கைகள் பார்க்கலாம் நிர்வகிக்கலாம்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಎಲ್ಲಿಂದಲಾದರೂ ಎಲ್ಲಾ ಜಮಾಅತ್ ಖಾತೆಗಳು, ಡೇ ಬುಕ್, ಹೇಳಿಕೆಗಳು ಮತ್ತು ವರದಿಗಳನ್ನು ನೋಡಿ ನಿರ್ವಹಿಸಿ.
ഡിജിറ്റൽ ആകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന യഥാർത്ഥ ഗുണങ്ങൾThe real benefits you gain when going digitalडिजिटल होने पर मिलने वाले असली फायदेடிஜிட்டலாக மாறும்போது கிடைக்கும் உண்மையான நன்மைகள்ಡಿಜಿಟಲ್ ಆಗುವಾಗ ಸಿಗುವ ನಿಜವಾದ ಪ್ರಯೋಜನಗಳು
അച്ചടി, മാനുവൽ ജോലി, ഫോളോ-അപ്പ് ചെലവുകൾ എല്ലാം കുറയ്ക്കാം.Reduce printing, manual work, and follow-up costs.प्रिंटिंग, मैन्युअल काम और फॉलो-अप की लागत कम करें।அச்சிடல், கையேடு வேலை, பின்தொடர்தல் செலவுகளை குறைக்கலாம்.ಮುದ್ರಣ, ಕೈಯಾಡಿಸುವ ಕೆಲಸ, ಅನುಸರಣಾ ವೆಚ್ಚಗಳನ್ನು ಕಡಿಮೆ ಮಾಡಿ.
WhatsApp-ൽ പേയ്മെന്റ് ഓർമ്മിപ്പിക്കൽ — മാനുവൽ വിളികൾ വേണ്ട.Payment reminders on WhatsApp — no manual calls needed.WhatsApp पर भुगतान अनुस्मारक — मैन्युअल कॉल की जरूरत नहीं।WhatsApp-ல் கட்டண நினைவூட்டல்கள் — கையேடு அழைப்புகள் தேவையில்லை.WhatsApp-ನಲ್ಲಿ ಪಾವತಿ ನೆನಪೂಡಿಕೆ — ಕೈಯಾಡಿಸುವ ಕರೆಗಳ ಅಗತ್ಯವಿಲ್ಲ.
എല്ലാ രേഖകളും സുരക്ഷിതമായി ഡിജിറ്റൽ.All records safely digitised.सभी रिकॉर्ड सुरक्षित रूप से डिजिटल।அனைத்து பதிவுகளும் பாதுகாப்பாக டிஜிட்டலாக்கப்படும்.ಎಲ್ಲಾ ದಾಖಲೆಗಳು ಸುರಕ್ಷಿತವಾಗಿ ಡಿಜಿಟಲ್.
വ്യക്തമായ കണക്കുകൾ — അംഗങ്ങൾക്കിടയിൽ വിശ്വാസം വർദ്ധിക്കും.Clear accounts — builds trust among members.स्पष्ट हिसाब — सदस्यों के बीच विश्वास बढ़ेगा।தெளிவான கணக்குகள் — உறுப்பினர்களிடையே நம்பிக்கை வளரும்.ಸ್ಪಷ್ಟ ಲೆಕ್ಕಪತ್ರ — ಸದಸ್ಯರ ನಡುವೆ ನಂಬಿಕೆ ಹೆಚ್ಚಾಗುತ್ತದೆ.
മൊബൈൽ ഉപയോഗിച്ച് എല്ലാം — എപ്പോഴും, എവിടെയും, എല്ലാവർക്കും.Everything via mobile — anytime, anywhere, for everyone.मोबाइल से सब कुछ — कभी भी, कहीं भी, सबके लिए।மொபைல் மூலம் எல்லாமே — எப்போதும், எங்கும், எல்லோருக்கும்.ಮೊಬೈಲ್ ಮೂಲಕ ಎಲ್ಲವೂ — ಯಾವಾಗಲೂ, ಎಲ್ಲಿಯೂ, ಎಲ್ಲರಿಗೂ.
ആധുനിക സംവിധാനത്തിലേക്ക് ഒരു വലിയ ചുവട്. Digital India.A big step towards a modern system. Digital India.आधुनिक प्रणाली की ओर एक बड़ा कदम। Digital India.நவீன அமைப்பை நோக்கி ஒரு பெரிய அடி. Digital India.ಆಧುನಿಕ ವ್ಯವಸ್ಥೆಯತ್ತ ಒಂದು ದೊಡ್ಡ ಹೆಜ್ಜೆ. Digital India.
മഹല്ല് മാനേജ്മെന്റിനുള്ള സമ്പൂർണ്ണ ഡിജിറ്റൽ പാക്കേജ്Complete digital package for mahallu managementजमात प्रबंधन के लिए संपूर्ण डिजिटल पैकेजஜமாஅத் மேலாண்மைக்கான முழுமையான டிஜிட்டல் தொகுப்புಜಮಾಅತ್ ನಿರ್ವಹಣೆಗೆ ಸಂಪೂರ್ಣ ಡಿಜಿಟಲ್ ಪ್ಯಾಕೇಜ್
ഐഫോണുകളിലും ഐപാഡുകളിലും.For iPhones and iPads.iPhone और iPad के लिए।iPhone மற்றும் iPad-களுக்கு.iPhone ಮತ್ತು iPad-ಗಳಿಗೆ.
എല്ലാ Android ഫോണുകളിലും ടാബിലും.For all Android phones and tablets.सभी Android फोन और टैब के लिए।அனைத்து Android போன்கள் மற்றும் டேப்லெட்டுகளுக்கு.ಎಲ್ಲಾ Android ಫೋನ್ ಮತ್ತು ಟ್ಯಾಬ್ಗಳಿಗೆ.
പാസ്വേഡ് ഇല്ല — സുരക്ഷിതം.No password — secure.पासवर्ड नहीं — सुरक्षित।கடவுச்சொல் இல்லை — பாதுகாப்பானது.ಪಾಸ್ವರ್ಡ್ ಇಲ್ಲ — ಸುರಕ್ಷಿತ.
അംഗങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി.24-hour assistance for members.सदस्यों के लिए 24 घंटे सहायता।உறுப்பினர்களுக்கு 24 மணி நேர உதவி.ಸದಸ್ಯರಿಗೆ 24 ಗಂಟೆ ಸಹಾಯ.
കേന്ദ്രീകൃതവും സുരക്ഷിതവും.Centralised and secure.केंद्रीकृत और सुरक्षित।மையப்படுத்தப்பட்டு பாதுகாப்பானது.ಕೇಂದ್ರೀಕೃತ ಮತ್ತು ಸುರಕ್ಷಿತ.
Updates & Support — ഫ്രീ.Updates & Support — Free.Updates & Support — मुफ्त।Updates & Support — இலவசம்.Updates & Support — ಉಚಿತ.
💡 മാസം വെറും ₹150 മുതൽ — മഹല്ലിലെ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സമ്പൂർണ്ണ സോഫ്റ്റ്വെയർ.
ഒരു മാസം സൗജന്യമായി ഉപയോഗിച്ച് നോക്കൂ… ഇഷ്ടപ്പെട്ടാൽ മാത്രം പ്ലാൻ തിരഞ്ഞെടുക്കൂ.💡 Starting from just ₹150/month — complete software for everyone in the mahallu.
Try it free for 1 month… choose a plan only if you like it.💡 केवल ₹150/माह से शुरू — जमात के सभी लोगों के लिए आसान संपूर्ण सॉफ्टवेयर।
1 महीना मुफ्त आज़माएं… पसंद आने पर ही प्लान चुनें।💡 மாதம் வெறும் ₹150 முதல் — ஜமாஅத்தின் அனைவருக்கும் எளிதாக பயன்படுத்தக்கூடிய முழுமையான மென்பொருள்.
1 மாதம் இலவசமாக பயன்படுத்திப் பாருங்கள்… பிடித்தால் மட்டும் திட்டம் தேர்ந்தெடுங்கள்.💡 ತಿಂಗಳಿಗೆ ಕೇವಲ ₹150 ರಿಂದ — ಜಮಾಅತ್ನ ಎಲ್ಲರಿಗೂ ಸುಲಭವಾಗಿ ಬಳಸಬಹುದಾದ ಸಂಪೂರ್ಣ ಸಾಫ್ಟ್ವೇರ್.
1 ತಿಂಗಳು ಉಚಿತವಾಗಿ ಬಳಸಿ ನೋಡಿ… ಇಷ್ಟವಾದರೆ ಮಾತ್ರ ಪ್ಲ್ಯಾನ್ ಆರಿಸಿ.
Everything you need to manage your mahallu — members, accounts, and features.
Full-featured plan with payment integrations, and messages.
| Feature | Basic ₹150/mo |
Advanced ₹300/mo |
|---|---|---|
| Core Features | ||
| Unlimited members | ||
| Unlimited OTP-based login | ||
| Unlimited accounts, categories & features | ||
| Full support included | ||
| Messages | ||
| Add Receipt, Voucher & Dues messages | ||
| Add New Member messages | ||
| Member monthly due reminder messages | ||
| Admin daily status message | ||
| Admin monthly status message | ||
| Utilities | ||
| WhatsApp ചാറ്റ്ബോട്ട്WhatsApp ChatBot | ||
| Bulk messaging ₹0.20/msg | ||
| Certificate creation | ||
| Mahallu Old Data Import | ||
| Disaster Recovery (Additional Charges Apply)* | ||
| Payments | ||
| Cash payment | ||
| UPI payment | ||
| Payment gateway | ||
സൗജന്യ ട്രയൽ: എല്ലാ ഫീച്ചറുകളും 1 മാസം സൗജന്യമായി ഉപയോഗിച്ചു നോക്കൂ — പണം നൽകേണ്ടതില്ല , ഇഷ്ടപ്പെട്ടാൽ മാത്രം പ്ലാൻ തിരഞ്ഞെടുക്കൂ.Free Trial: Try all features free for 1 month — no payment needed, choose a plan only if you like it.मुफ्त ट्रायल: सभी सुविधाएं 1 महीने मुफ्त आज़माएं — कोई भुगतान नहीं, पसंद आने पर ही प्लान चुनें।WhatsApp சாட்பாட்WhatsApp ಚಾಟ್ಬಾಟ್
മഹല്ലിന്റെ ലെറ്റർഹെഡിൽ എൻറോൾമെന്റ് അഭ്യർത്ഥന, കമ്മിറ്റി മിനിറ്റ്സ് copy.Enrollment request on mahallu letterhead and committee minutes copy.जमात लेटरहेड पर एनरोलमेंट अनुरोध और कमेटी मिनट्स की कॉपी।📌 அதிகாரப்பூர்வ கோரிக்கை📌 ಅಧಿಕೃತ ವಿನಂತಿ
Full Automatic. ചെറിയ transaction charge ബാധകം.Fully automatic. Small transaction charge applies.पूरी तरह ऑटोमेटिक। छोटा ट्रांजेक्शन चार्ज लागू।💰 கட்டண முறைகள்💰 ಪಾವತಿ ವಿಧಾನಗಳು
No charge. Admin manual approve. Direct to bank.No charge. Admin manually approves. Direct to bank.कोई चार्ज नहीं। Admin मैन्युअली अप्रूव करे। सीधे बैंक में।முற்றிலும் தானியங்கி. சிறிய பரிவர்த்தனை கட்டணம் பொருந்தும்.ಸಂಪೂರ್ಣ ಸ್ವಯಂಚಾಲಿತ. ಸಣ್ಣ ವಹಿವಾಟು ಶುಲ್ಕ ಅನ್ವಯಿಸುತ್ತದೆ.
Cash. App-ൽ entry. Digital receipt ഉടൻ.Cash. Entry in app. Digital receipt instantly.नकद। ऐप में एंट्री। डिजिटल रसीद तुरंत।கட்டணம் இல்லை. நிர்வாகி கையேடாக அங்கீகரிக்கிறார். நேரடியாக வங்கிக்கு.ಶುಲ್ಕ ಇಲ್ಲ. ನಿರ್ವಾಹಕರು ಕೈಯಾರೆ ಅನುಮೋದಿಸುತ್ತಾರೆ. ನೇರವಾಗಿ ಬ್ಯಾಂಕಿಗೆ.
Mahallu App വഴി generate ചെയ്യാവുന്ന official certificates, applications, registers — ക്ലിക്ക് ചെയ്ത് preview കാണാം.Official certificates, applications, and registers generated via Mahallu App — click to preview.जमात ऐप के जरिए जनरेट होने वाले आधिकारिक सर्टिफिकेट, आवेदन और रजिस्टर — प्रीव्यू देखने के लिए क्लिक करें।இஸ்லாமியಇಸ್ಲಾಮಿಕ್
മറ്റൊരു മഹല്ലിലേക്ക് അയക്കുന്ന official No Objection Certificate.Official No Objection Certificate sent to another mahallu.दूसरे जमात को भेजा जाने वाला आधिकारिक No Objection Certificate।திருமண NOCವಿವಾಹ NOC
ഇസ്ലാമിക ശരീഅത്ത് പ്രകാരം നടന്ന നിക്കാഹിന്റെ official certificate.Official certificate for nikah conducted according to Islamic Sharia.इस्लामी शरीअत के अनुसार हुए निकाह का आधिकारिक सर्टिफिकेट।திருமண சான்றிதழ்ವಿವಾಹ ಪ್ರಮಾಣಪತ್ರ
വിവാഹ അനുമതിക്കായി മഹല്ലിൽ submit ചെയ്യുന്ന standard application form.Standard application form submitted to mahallu for marriage permission.जमात में विवाह अनुमति के लिए जमा किया जाने वाला मानक आवेदन फॉर्म।நிகாஹ் விண்ணப்பம்ನಿಕಾಹ್ ಅರ್ಜಿ
സാക്ഷികളുടെ ഒപ്പ്, ഓലിക്കാരൻ, മഹർ — official nikah register form.Witnesses' signatures, wali, mahr — official nikah register form.गवाहों के हस्ताक्षर, वली, महर — आधिकारिक निकाह रजिस्टर फॉर्म।திருமண பதிவேடுವಿವಾಹ ನೋಂದಣಿ
Custom body content ഉള്ള multi-page official mahallu certificate.Multi-page official mahallu certificate with custom body content.कस्टम बॉडी कंटेंट वाला मल्टी-पेज आधिकारिक जमात सर्टिफिकेट।சாட்சிகளின் கையொப்பம், வலி, மஹர் — அதிகாரப்பூர்வ நிகாஹ் பதிவேடு படிவம்.ಸಾಕ್ಷಿಗಳ ಸಹಿ, ವಲಿ, ಮಹರ್ — ಅಧಿಕೃತ ನಿಕಾಹ್ ನೋಂದಣಿ ನಮೂನೆ.
സോഫ്റ്റ്വെയർ ആദ്യമായി സെറ്റപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ മഹല്ല് മെമ്പർ വിവരങ്ങൾ, അവരുടെ കുടിശിക വിവരങ്ങൾ, പഴയ രസീതുകൾ, വൗച്ചറുകൾ എളുപ്പത്തിൽ ആപ്പിലേക്ക് ചേർക്കാം.When setting up the software for the first time, easily import member details, dues, old receipts, and vouchers into the app.पहली बार सॉफ्टवेयर सेटअप करते समय सदस्यों की जानकारी, बकाया, पुरानी रसीदें और वाउचर आसानी से ऐप में जोड़ें।வேகம்ವೇಗ
Members-ന്റെ വിവരങ്ങൾ ഒരുമിച്ച് upload ചെയ്യാൻ.To upload member details all at once.सदस्यों की जानकारी एक साथ अपलोड करने के लिए।மென்பொருளை முதலில் அமைக்கும்போது உறுப்பினர் விவரங்கள், நிலுவைகள், பழைய ரசீதுகள் மற்றும் வாவுச்சர்களை எளிதாக ஆப்பில் சேர்க்கலாம்.ಮೊದಲ ಬಾರಿ ಸಾಫ್ಟ್ವೇರ್ ಹೊಂದಿಸುವಾಗ ಸದಸ್ಯರ ವಿವರಗಳು, ಬಾಕಿ, ಹಳೆಯ ರಸೀದಿಗಳು ಮತ್ತು ವೌಚರ್ಗಳನ್ನು ಅಪ್ನಲ್ಲಿ ಸುಲಭವಾಗಿ ಸೇರಿಸಿ.
Download Sampleകുടിശിക വിവരങ്ങൾ ഒരുമിച്ച് upload ചെയ്യാൻ.To upload dues information all at once.बकाया जानकारी एक साथ अपलोड करने के लिए।உறுப்பினர் விவரங்களை ஒரே நேரத்தில் பதிவேற்றுவதற்கு.ಸದಸ್ಯರ ವಿವರಗಳನ್ನು ಒಂದೇ ಬಾರಿ ಅಪ್ಲೋಡ್ ಮಾಡಲು.
Download Sampleരസീതുകൾ ഒരുമിച്ച് upload ചെയ്യാൻ.To upload receipts all at once.रसीदें एक साथ अपलोड करने के लिए।நிலுவை தகவல்களை ஒரே நேரத்தில் பதிவேற்றுவதற்கு.ಬಾಕಿ ಮಾಹಿತಿಯನ್ನು ಒಂದೇ ಬಾರಿ ಅಪ್ಲೋಡ್ ಮಾಡಲು.
Download Sampleവൗച്ചറുകൾ ഒരുമിച്ച് upload ചെയ്യാൻ.To upload vouchers all at once.वाउचर एक साथ अपलोड करने के लिए।ரசீதுகளை ஒரே நேரத்தில் பதிவேற்றுவதற்கு.ರಸೀದಿಗಳನ್ನು ಒಂದೇ ಬಾರಿ ಅಪ್ಲೋಡ್ ಮಾಡಲು.
Download Sampleസോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ ആപ്പിൽ നിന്നും ഡേ ബുക്ക്, സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പ്രിന്റ് എടുത്ത് ഫയൽ ചെയ്ത് മഹല്ല് ഓഫീസിൽ സൂക്ഷിക്കാം.While using the software, print day books and statements from the app, file them, and store at the mahallu office.सॉफ्टवेयर उपयोग करते हुए ऐप से डे बुक, स्टेटमेंट प्रिंट करें और जमात ऑफिस में फाइल करें।தரவை ஏற்றுமதி செய்யுங்கள் 🧾ಡೇಟಾ ರಫ್ತು ಮಾಡಿ 🧾
ദിവസേന ഉള്ള വരവ്-ചെലവ് Excel format-ൽ Export, print ചെയ്യാം.Export and print daily income-expense in Excel format.दैनिक आय-व्यय Excel format में Export और प्रिंट करें।மென்பொருளை பயன்படுத்தும்போதே ஆப்பில் இருந்து டே புக், அறிக்கைகளை அச்சிட்டு ஜமாஅத் அலுவலகத்தில் கோப்பு செய்யலாம்.ಸಾಫ್ಟ್ವೇರ್ ಬಳಸುತ್ತಿರುವಾಗಲೇ ಅಪ್ನಿಂದ ಡೇ ಬುಕ್, ಹೇಳಿಕೆಗಳನ್ನು ಮುದ್ರಿಸಿ ಜಮಾಅತ್ ಕಚೇರಿಯಲ್ಲಿ ಫೈಲ್ ಮಾಡಿ.
Monthly, Quarterly, Half-Yearly, Annual statements.
Wakaf Board audit ready. Software stop ചെയ്താലും data safe.Wakaf Board audit ready. Data safe even if software is stopped.Wakaf Board audit तैयार। सॉफ्टवेयर बंद होने पर भी डेटा सुरक्षित।தணிக்கை பாதுகாப்புಲೆಕ್ಕಪರಿಶೋಧನೆ ಸುರಕ್ಷತೆ
Data സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതാണ്.Data is handled securely.डेटा सुरक्षित रूप से संभाला जाता है।தரவு பாதுகாப்பாக கையாளப்படுகிறது.ಡೇಟಾವನ್ನು ಸುರಕ್ಷಿತವಾಗಿ ನಿರ್ವಹಿಸಲಾಗುತ್ತದೆ.
Read Full Privacy Policy →ആപ്പിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടതാണ്.You must accept the app's terms and conditions.ऐप की शर्तें और नियम स्वीकार करना होगा।ஆப்பின் விதிமுறைகளை ஏற்றுக்கொள்ள வேண்டும்.ಅಪ್ನ ನಿಯಮಗಳು ಮತ್ತು ಶರತ್ತುಗಳನ್ನು ಒಪ್ಪಿಕೊಳ್ಳಬೇಕು.
Read Full Terms →💚 Transparent • Secure • Community-focused
മഹല്ല് ആപ്പ് എന്നത് NextGen Apps കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ്.Mahallu App is the first product of NextGen Apps.जमात ऐप NextGen Apps का पहला उत्पाद है।ஜமாஅத் ஆப் NextGen Apps-இன் முதல் தயாரிப்பு.ಜಮಾಅತ್ ಅಪ್ NextGen Apps-ನ ಮೊದಲ ಉತ್ಪನ್ನ.
NextGen Apps കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്വെയർ സ്റ്റാർട്ടപ്പാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവും ആക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ അധിഷ്ഠിത ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
മഹല്ല് ആപ്പ് ആരംഭിച്ചത് ഒരു ലക്ഷ്യം മുൻനിർത്തിയാണ് — കണക്ക് പുസ്തകങ്ങളും, ഗൂഗിൾ ഷീറ്റുകളും ഒഴിവാക്കി ഒരു വിശ്വസനീയമായ, ഉപകാരപ്പെടുന്ന ഡിജിറ്റൽ സംവിധാനത്തിലേക്ക് മഹല്ലുകളെ എത്തിക്കാൻ. കമ്പ്യൂട്ടർ ആവശ്യമില്ല, IT team ആവശ്യമില്ല, യാതൊരുവിധ തലവേദനകളുമില്ല.NextGen Apps is a software startup based in Kerala. Our mission is to develop modern technology-based digital solutions to make daily operations simpler and more efficient for individuals and organisations.
Mahallu App was started with one goal — to bring mahallus from account books and Google Sheets to a reliable, useful digital system. No computer needed, no IT team needed, zero headaches.NextGen Apps Kerala स्थित एक सॉफ्टवेयर स्टार्टअप है। हमारा लक्ष्य है व्यक्तियों और संस्थाओं के दैनिक कार्यों को सरल और कुशल बनाने के लिए आधुनिक डिजिटल समाधान विकसित करना।
जमात ऐप एक लक्ष्य के साथ शुरू हुआ — हिसाब की किताबों और Google Sheets को छोड़कर जमातों को एक विश्वसनीय डिजिटल प्रणाली तक पहुंचाना। कोई कंप्यूटर नहीं, कोई IT टीम नहीं, कोई सिरदर्द नहीं।NextGen Apps Kerala தளமாகக் கொண்ட ஒரு மென்பொருள் நிறுவனம். தனிநபர்கள் மற்றும் நிறுவனங்களின் அன்றாட நடவடிக்கைகளை எளிமையாக்க நவீன டிஜிட்டல் தீர்வுகளை உருவாக்குவது எங்கள் நோக்கம்.
ஜமாஅத் ஆப் ஒரு லட்சியத்துடன் தொடங்கியது — கணக்கு புத்தகங்களையும் Google Sheets-ஐயும் விட்டு ஜமாஅத்துகளை நம்பகமான டிஜிட்டல் அமைப்பிற்கு கொண்டு வர. கணினி தேவையில்லை, IT குழு தேவையில்லை, எந்த தலைவலியும் இல்லை.NextGen Apps Kerala ಮೂಲದ ಸಾಫ್ಟ್ವೇರ್ ಸ್ಟಾರ್ಟಪ್. ವ್ಯಕ್ತಿಗಳು ಮತ್ತು ಸಂಸ್ಥೆಗಳ ದೈನಂದಿನ ಚಟುವಟಿಕೆಗಳನ್ನು ಸರಳ ಮತ್ತು ಪರಿಣಾಮಕಾರಿಯಾಗಿ ಮಾಡಲು ಆಧುನಿಕ ಡಿಜಿಟಲ್ ಪರಿಹಾರಗಳನ್ನು ಅಭಿವೃದ್ಧಿಪಡಿಸುವುದು ನಮ್ಮ ಗುರಿ.
ಜಮಾಅತ್ ಅಪ್ ಒಂದು ಗುರಿಯೊಂದಿಗೆ ಪ್ರಾರಂಭವಾಯಿತು — ಲೆಕ್ಕ ಪುಸ್ತಕಗಳು ಮತ್ತು Google Sheets-ಅನ್ನು ಬಿಟ್ಟು ಜಮಾಅತ್ಗಳನ್ನು ವಿಶ್ವಾಸಾರ್ಹ ಡಿಜಿಟಲ್ ವ್ಯವಸ್ಥೆಗೆ ತರಲು. ಕಂಪ್ಯೂಟರ್ ಅಗತ್ಯವಿಲ್ಲ, IT ತಂಡ ಅಗತ್ಯವಿಲ್ಲ, ಯಾವ ತೊಂದರೆಯೂ ಇಲ್ಲ.
നിലവിൽ കൊച്ചിയിൽ Work From Home രീതിയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് — ചെലവ് കുറച്ച് മഹല്ലുകൾക്ക് ഏറ്റവും മികച്ച സോഫ്റ്റ്വെയർ നൽകാൻ.Currently operating from Kochi in Work From Home mode — to reduce costs and deliver the best software to mahallus.वर्तमान में Kochi में Work From Home मोड में काम कर रहे हैं — लागत कम करके जमातों को सबसे अच्छा सॉफ्टवेयर देने के लिए।தற்போது Kochi-யில் Work From Home முறையில் செயல்படுகிறோம் — செலவைக் குறைத்து ஜமாஅத்துகளுக்கு சிறந்த மென்பொருளை வழங்க.ಪ್ರಸ್ತುತ Kochi-ನಲ್ಲಿ Work From Home ರೀತಿಯಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಿದ್ದೇವೆ — ವೆಚ್ಚ ಕಡಿಮೆ ಮಾಡಿ ಜಮಾಅತ್ಗಳಿಗೆ ಅತ್ಯುತ್ತಮ ಸಾಫ್ಟ್ವೇರ್ ನೀಡಲು.
സജീവം & സേവനംActive & Servingसक्रिय & सेवारतசெயலில் & சேவையில்ಸಕ್ರಿಯ & ಸೇವೆಯಲ್ಲಿകേരളത്തിലെ പ്രധാന IT hub ആയ Infopark, Kochi യിൽ ഔദ്യോഗിക ഓഫീസ് space allocation-നായി ഞങ്ങൾ കാത്തിരിക്കുന്നു.We are awaiting official office space allocation at Infopark, Kochi, Kerala's major IT hub.Kerala के प्रमुख IT हब Infopark, Kochi में आधिकारिक कार्यालय स्थान आवंटन का इंतजार कर रहे हैं।Kerala-வின் முக்கிய IT மையமான Infopark, Kochi-யில் அதிகாரப்பூர்வ அலுவலக இடம் ஒதுக்கீட்டிற்காக காத்திருக்கிறோம்.Kerala-ದ ಪ್ರಮುಖ IT ಕೇಂದ್ರ Infopark, Kochi-ನಲ್ಲಿ ಅಧಿಕೃತ ಕಚೇರಿ ಜಾಗ ಹಂಚಿಕೆಗಾಗಿ ಕಾಯುತ್ತಿದ್ದೇವೆ.
ഉദ്ഘാടന അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ!Stay tuned for launch updates!उद्घाटन अपडेट के लिए जुड़े रहें!தொடக்க புதுப்பிப்புகளுக்காக தொடர்ந்து பாருங்கள்!ಉದ್ಘಾಟನಾ ಅಪ್ಡೇಟ್ಗಳಿಗಾಗಿ ಕಾಯಿರಿ!മഹല്ല് കമ്മിറ്റികൾ ഓരോ ആഴ്ചയും ഞങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ ഇവയാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് പ്രധാനമാണ്.These are the questions mahallu committees ask us every week. Your trust matters to us.ये वो सवाल हैं जो जमात कमेटियां हर हफ्ते हमसे पूछती हैं। आपका विश्वास हमारे लिए महत्वपूर्ण है।நேர்மையான பதில்கள்.
மறைந்த விதிமுறைகள் இல்லை.ಪ್ರಾಮಾಣಿಕ ಉತ್ತರಗಳು.
ಮರೆಮಾಡಿದ ನಿಯಮಗಳಿಲ್ಲ.
ഇല്ല — ഞങ്ങൾ ദീർഘകാലത്തേക്കാണ് നിർമ്മിക്കുന്നത്. മഹല്ല് ആപ്പ് ഒരു side project അല്ല, freelance experiment അല്ല. NextGen Apps-ന്റെ പ്രധാന ഉൽപ്പന്നമാണ് — Kerala-ത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത dedicated software company.No — we are building for the long term. Mahallu App is not a side project or a freelance experiment. It is the flagship product of NextGen Apps — a dedicated software company registered in Kerala.नहीं — हम लंबे समय के लिए बना रहे हैं। जमात ऐप कोई side project या freelance experiment नहीं है। यह NextGen Apps का मुख्य उत्पाद है — Kerala में पंजीकृत एक dedicated software company।NextGen Apps தொடர்ந்து இருக்குமா? இது தற்காலிக திட்டமா?NextGen Apps ಮುಂದುವರಿಯುತ್ತದೆಯೇ? ಇದು ತಾತ್ಕಾಲಿಕ ಯೋಜನೆಯೇ?
Active subscription ഉള്ള മഹല്ലുകൾ ഉണ്ട്, തുടർച്ചയായ feature development ഉണ്ട്, published roadmap ഉണ്ട്. മഹല്ല് ആപ്പ് നിലവിൽ ഉപയോഗിക്കുന്ന മഹല്ല് കമ്മിറ്റികളുടെ അനുഭവങ്ങൾ നേരിട്ട് അറിയുന്നതിനായി അവരുമായി സംസാരിക്കാൻ ഞങ്ങൾ നിങ്ങൾക്ക് അവസരമൊരുക്കാം.There are active subscriptions, continuous feature development, and a published roadmap. We can arrange for you to speak directly with mahallu committees currently using Mahallu App.सक्रिय subscription वाले जमात हैं, निरंतर feature development है, published roadmap है। हम आपके लिए वर्तमान में ऐप उपयोग करने वाली जमात कमेटियों से सीधे बात करने का अवसर दे सकते हैं।இல்லை — நாங்கள் நீண்ட காலத்திற்காக உருவாக்குகிறோம். ஜமாஅத் ஆப் ஒரு side project அல்ல. NextGen Apps-இன் முக்கிய தயாரிப்பு — Kerala-வில் பதிவு செய்யப்பட்ட software company.ಇಲ್ಲ — ನಾವು ದೀರ್ಘಾವಧಿಗಾಗಿ ನಿರ್ಮಿಸುತ್ತಿದ್ದೇವೆ. ಜಮಾಅತ್ ಅಪ್ ಒಂದು side project ಅಲ್ಲ. NextGen Apps-ನ ಪ್ರಮುಖ ಉತ್ಪನ್ನ — Kerala-ದಲ್ಲಿ ನೋಂದಾಯಿತ software company.
നിങ്ങളുടെ മഹല്ലിന്റെ ഡാറ്റ നിങ്ങളുടെ മഹല്ലിന്റേതാണ് — ഞങ്ങളുടേതല്ല. Cloud-il സുരക്ഷിതമായി store ചെയ്യുന്നു, regular backup ഉണ്ട്. Reports, statements, member data — എപ്പോൾ വേണമെങ്കിലും export ചെയ്യാം.Your mahallu's data belongs to your mahallu — not to us. Stored securely in the cloud with regular backups. Reports, statements, member data — export anytime.आपके जमात का डेटा आपके जमात का है — हमारा नहीं। Cloud में सुरक्षित रूप से store किया गया, नियमित backup के साथ। Reports, statements, member data — जब चाहें export करें।5 ஆண்டுகளுக்கு பிறகு என்ன ஆகும்? எங்கள் தரவு பாதுகாப்பாக இருக்குமா?5 ವರ್ಷಗಳ ನಂತರ ಏನಾಗುತ್ತದೆ? ನಮ್ಮ ಡೇಟಾ ಸುರಕ್ಷಿತವಾಗಿರುತ್ತದೆಯೇ?
5 വർഷത്തിന് ശേഷം Mahallu App കൂടുതൽ mature platform ആയിരിക്കും — data, login, history പ്രശ്നമില്ലാതെ തുടരും.After 5 years, Mahallu App will be an even more mature platform — data, login, and history will continue without issues.5 साल बाद Mahallu App और परिपक्व platform होगा — data, login और history बिना किसी समस्या के जारी रहेंगे।உங்கள் ஜமாஅத்தின் தரவு உங்கள் ஜமாஅத்திற்கு சொந்தமானது — எங்களுக்கு அல்ல. Cloud-ல் பாதுகாப்பாக சேமிக்கப்படும், வழக்கமான backup உண்டு. Reports, statements, member data — எப்போது வேண்டுமானாலும் ஏற்றுமதி செய்யலாம்.ನಿಮ್ಮ ಜಮಾಅತ್ನ ಡೇಟಾ ನಿಮ್ಮ ಜಮಾಅತ್ಗೆ ಸೇರಿದ್ದು — ನಮಗಲ್ಲ. Cloud-ನಲ್ಲಿ ಸುರಕ್ಷಿತವಾಗಿ ಸಂಗ್ರಹಿಸಲಾಗುತ್ತದೆ, ನಿಯಮಿತ backup ಇದೆ.
Support നൽകുന്നത് NextGen Apps team-il നിന്ന് തന്നെയാണ് — Mahallu App നിർമ്മിക്കുന്നവർ തന്നെ. Outsourced call centre ഇല്ല, ticket black hole ഇല്ല.Support is provided directly by the NextGen Apps team — the people who built Mahallu App. No outsourced call centre, no ticket black hole.सहायता सीधे NextGen Apps team से मिलती है — जमात ऐप बनाने वाले लोग। कोई outsourced call centre नहीं, कोई ticket black hole नहीं।ஆதரவு யார் தருவார் — call centre-ஆ, developers-ஆ?ಬೆಂಬಲ ಯಾರು ನೀಡುತ್ತಾರೆ — call centre-ಆ, developers-ಆ?
Phone, WhatsApp — വഴി എവിടെ നിന്നും ബന്ധപ്പെടാം. Onboarding, data import, training — മഹല്ല് workflow തുടങ്ങിയ എല്ലാവിധ സപ്പോർട്ടും ലഭ്യമാണ്.Reach us anytime via Phone, WhatsApp. Full support available for onboarding, data import, training, and mahallu workflow.Phone, WhatsApp के जरिए कभी भी संपर्क करें। Onboarding, data import, training और जमात workflow की पूरी सहायता उपलब्ध है।ஆதரவு நேரடியாக NextGen Apps team-இடம் இருந்து கிடைக்கும் — ஜமாஅத் ஆப்பை உருவாக்கியவர்களே. Outsourced call centre இல்லை.ಬೆಂಬಲ ನೇರವಾಗಿ NextGen Apps team-ನಿಂದ — ಜಮಾಅತ್ ಅಪ್ ನಿರ್ಮಿಸಿದವರಿಂದಲೇ. Outsourced call centre ಇಲ್ಲ.
Lock ചെയ്യില്ല. പോകുന്നതിന് മുമ്പ് day book, account statements, member lists, reports — എല്ലാം export ചെയ്യാം. എക്സിറ്റ് ആകുന്ന ഓരോ മഹല്ലിനും അവരുടെ എല്ലാ ഡാറ്റയും കൈമാറുന്നത് ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. — അതുകൊണ്ട് തന്നെ വിശ്വസിക്കാം.No lock-in. Before leaving, export everything — day book, account statements, member lists, reports. Data handover for every exiting mahallu is built into the app. That's why you can trust us.कोई lock-in नहीं। जाने से पहले day book, account statements, member lists, reports — सब export करें। हर बाहर जाने वाले जमात को उनका पूरा डेटा सौंपना ऐप में built-in है।ஆப் பயன்பாட்டை நிறுத்த விரும்பினால் என்ன செய்வது?ಅಪ್ ಬಳಕೆ ನಿಲ್ಲಿಸಲು ಬಯಸಿದರೆ ಏನು ಮಾಡಬೇಕು?
Hidden exit fees ഇല്ല. 1 മാസം free trial-il payment obligation ഇല്ല — എല്ലാം try ചെയ്ത്, വിശ്വാസത്തോടെ തീരുമാനമെടുക്കാം.No hidden exit fees. No payment obligation during the 1-month free trial — try everything and decide with confidence.कोई hidden exit fees नहीं। 1 महीने के free trial में कोई payment obligation नहीं — सब आज़माकर विश्वास के साथ निर्णय लें।Lock இல்லை. போவதற்கு முன் day book, account statements, member lists, reports — எல்லாவற்றையும் ஏற்றுமதி செய்யலாம். வெளியேறும் ஒவ்வொரு ஜமாஅத்துக்கும் தரவு ஒப்படைப்பு ஆப்பில் built-in.Lock ಇಲ್ಲ. ಹೋಗುವ ಮೊದಲು day book, account statements, member lists, reports — ಎಲ್ಲವನ್ನೂ ರಫ್ತು ಮಾಡಿ. ಪ್ರತಿ ನಿರ್ಗಮಿಸುವ ಜಮಾಅತ್ಗೆ ಡೇಟಾ ಹಸ್ತಾಂತರ ಅಪ್ನಲ್ಲಿ built-in.
പുതിയ കമ്പനിയായതുകൊണ്ട്, നിങ്ങളുടെ വിശ്വാസം നേടാൻ ഞങ്ങൾ ശ്രമിക്കുന്നു. കേരളത്തിലെ മഹല്ല് കമ്മിറ്റികൾ നൽകുന്ന ഫീഡ്ബാക്കിൽ നിന്നാണ് ഓരോ ഫീച്ചറും ഇതിൽ ഉൾപ്പെടുടുത്തിക്കൊണ്ടിരിക്കുന്നത്.Being a new company, we are working to earn your trust. Every feature in the app is being added based on feedback from Kerala mahallu committees.नई कंपनी होने के नाते हम आपका विश्वास अर्जित करने की कोशिश कर रहे हैं। Kerala की जमात कमेटियों के feedback से हर feature जोड़ा जा रहा है।புதிய நிறுவனம் என்பதால் ஜமாஅத் குழு எந்த உத்தரவாதத்தில் நம்பிக்கை வைக்கும்?ಹೊಸ ಕಂಪನಿ ಎಂದು ಜಮಾಅತ್ ಸಮಿತಿ ಯಾವ ಭರವಸೆ ಮೇಲೆ ನಂಬುತ್ತದೆ?
Waqf board model accounting, വ്യക്തമായ privacy & terms policies, പൂർണ്ണ സുതാര്യത — എല്ലാം ഒരു രൂപയും പോലും മുടക്കാതെ സോഫ്റ്റ്വെയർ ഉപയോഗിച്ച് നോക്കി ഉറപ്പുവരുത്താം.Waqf board model accounting, clear privacy & terms policies, full transparency — verify everything by trying the software without spending a single rupee.Waqf board model accounting, स्पष्ट privacy & terms policies, पूर्ण पारदर्शिता — एक रुपया खर्च किए बिना सॉफ्टवेयर आज़माकर सत्यापित करें।புதிய நிறுவனமாக இருப்பதால் உங்கள் நம்பிக்கையை பெற முயற்சிக்கிறோம். Kerala ஜமாஅத் குழுக்களின் feedback-ஐ வைத்து ஒவ்வொரு அம்சமும் சேர்க்கப்படுகிறது.ಹೊಸ ಕಂಪನಿಯಾಗಿರುವ ಕಾರಣ ನಿಮ್ಮ ನಂಬಿಕೆ ಗಳಿಸಲು ಪ್ರಯತ್ನಿಸುತ್ತಿದ್ದೇವೆ. Kerala ಜಮಾಅತ್ ಸಮಿತಿಗಳ feedback-ನಿಂದ ಪ್ರತಿ ವೈಶಿಷ್ಟ್ಯ ಸೇರಿಸಲಾಗುತ್ತಿದೆ.
മഹല്ല് രേഖകൾ നിങ്ങളുടേതാണ്. എപ്പോൾ വേണമെങ്കിലും export ചെയ്യാം. ഡാറ്റ വിൽക്കില്ല.Mahallu records are yours. Export anytime. Data will never be sold.जमात रिकॉर्ड आपके हैं। कभी भी export करें। डेटा कभी नहीं बेचा जाएगा।உங்கள் தரவு, உங்களுடையதுನಿಮ್ಮ ಡೇಟಾ, ನಿಮ್ಮದು
iOS & Android-ൽ regular app updates — committee feedback-നനുസരിച്ച് പുതിയ features.Regular app updates on iOS & Android — new features based on committee feedback.iOS & Android पर नियमित ऐप अपडेट — कमेटी feedback के आधार पर नई सुविधाएं।தொடர்ச்சியான புதுப்பிப்புகள்ನಿರಂತರ ನವೀಕರಣಗಳು
മറഞ്ഞ ചാർജുകളില്ല. ഒരു clear subscription — committee-ക്ക് surprise invoice ഇല്ല.No hidden charges. One clear subscription — no surprise invoices for the committee.कोई छुपे चार्ज नहीं। एक स्पष्ट subscription — कमेटी के लिए कोई surprise invoice नहीं।வெளிப்படையான விலைಪಾರದರ್ಶಕ ಬೆಲೆ
Local team, Malayalam-friendly support, മഹല്ല് workflow മനസ്സിലാക്കുന്നവർ.Local team, Malayalam-friendly support, people who understand mahallu workflow.Local team, हिंदी/Malayalam-friendly support, जमात workflow को समझने वाले।மறைந்த கட்டணங்கள் இல்லை. ஒரு தெளிவான subscription — குழுவிற்கு surprise invoice இல்லை.ಮರೆಮಾಡಿದ ಶುಲ್ಕಗಳಿಲ್ಲ. ಒಂದು ಸ್ಪಷ್ಟ subscription — ಸಮಿತಿಗೆ surprise invoice ಇಲ್ಲ.
NextGen Apps - നെയും മഹല്ല് ആപ്പ് - നെയും കുറിച്ച് കൂടുതൽ ചോദ്യങ്ങളുണ്ടോ?
ഇപ്പോൾത്തന്നെ സംസാരിക്കാം — oversell ചെയ്യാതെ സത്യം പറയാം.Have more questions about NextGen Apps or Mahallu App?
Let's talk right now — we'll tell you the truth without overselling.NextGen Apps या जमात ऐप के बारे में और सवाल हैं?
अभी बात करें — बिना oversell किए सच बताएंगे।உள்ளூர் குழு, தமிழ்/Malayalam-friendly support, ஜமாஅத் workflow புரிந்தவர்கள்.ಸ್ಥಳೀಯ ತಂಡ, ಕನ್ನಡ/Malayalam-friendly support, ಜಮಾಅತ್ workflow ಅರ್ಥಮಾಡಿಕೊಂಡವರು.
📞 ഇപ്പോൾ ബന്ധപ്പെടൂ — Demo ബുക്ക് ചെയ്യൂ.Contact us now — Book a Demo.अभी संपर्क करें — Demo बुक करें।ஒரு மாதம் இலவசமாக பயன்படுத்துங்கள்ಒಂದು ತಿಂಗಳು ಉಚಿತ ಬಳಸಿ
Step-by-step tutorials YouTube-ൽ.Step-by-step tutorials on YouTube.YouTube पर step-by-step tutorials।📺 வீடியோ பயிற்சிகள்📺 ವೀಡಿಯೊ ತರಬೇತಿಗಳು